പാഠം 9
മാതാപിതാക്കളെ അനുസരിക്കുന്ന ഈശോ
-
നമുക്കുപാടാം
അപ്പച്ചന്‍ അമ്മച്ചി സോദരങ്ങള്എല്ലാവരേയും ഞാനനുസരിക്കുംഎന്നീശോ ചൊല്ലിയ നേര്വഴിയില്എന്നും ഞാനീശോയെ പിന്‍തുടരും.സ്നേഹമോടെല്ലാവര്‍ക്കും നډ ചെയ്യാന്സ്നേഹത്താലീശോയെ സ്വന്തമാക്കാന്ഞാനിന്നുമെന്നും പരിശ്രമിക്കുംദാനങ്ങളെല്ലാം ഞാന്‍ പങ്കുവയ്ക്കും.സമ്മാനം നേടാം
താഴെ കാണുന്ന കോട്ടയുടെയുള്ളില്ഒരു സമ്മാനപ്പൊതിയുണ്ട്. കോട്ടയുടെ വാതിലിലൂടെകടന്ന് ശ്രദ്ധയോടെ ചെന്നാല്‍ സമ്മാനം കൈയ്ക്കലാക്കാം.കളര്‍ പെന്‍സിലെടുത്ത് വേഗം തയ്യാറാവുക.ഇടയ്ക്കിടയ്ക്കുള്ള മതിലില്‍ തട്ടരുതേ.എന്‍റെ അപ്പനേയും അമ്മയെയും ഞാന്‍ സഹായിക്കും.വീട്ടിലെ ചെറിയ ജോലികള്‍ ഞാന്‍ ചെയ്യും.ഞാന്‍ മാതാപിതാക്കളെയും മുതിര്ന്നവരെയുംഅനുസരിക്കുന്നതാണ് ഈശോയ്ക്കിഷ്ടം.ഞാനും ഈശോയെപ്പോലെ എന്‍റെ മാതാപിതാക്കളെഅനുസരിക്കും. അവരെ ഞാന്‍ സഹായിക്കും.വീട്ടിലെ ചെറിയ ജോലികള്‍ ചെയ്ത്നല്ല കുട്ടിയായി ഞാന്‍ വളരും.എന്‍റെ മാതാപിതാക്കളെ ഏതെല്ലാം കാര്യങ്ങളില്സഹായിക്കാന് എനിക്ക് കഴിയുമെന്ന് എഴുതുക.എന്‍റെ അപ്പന്‍റെ പേര്എന്റെ അമ്മയുടെ പേര്കൈകള് കൂപ്പാം
അനുസരണത്തിന്‍റെ മാതൃകയായ ഈശോയേ,മാതാപിതാക്കളെയും മുതിര്ന്നവരെയുംഅനുസരിക്കുവാന് എന്നെ പഠിപ്പിക്കണമേ.മുഖം വരയ്ക്കാം
ഇത് ആന്‍റണി. നല്ല പ്രവൃത്തികള്‍ ചെയ്യുമ്പോള്ആന്റണി ചിരിക്കും. ചീത്ത പ്രവൃത്തികള്ചെയ്യുമ്പോള് അവന്‍ കരയും. ആന്‍റണി ചെയ്തപ്രവൃര്ത്തികള് ചുവടെ കൊടുത്തിരിക്കുന്നത് ടീച്ചര്വായിക്കുമ്പോള് അതിനു പറ്റിയ മുഖം വരയ്ക്കുക.നല്ല പ്രവര്‍ത്തികള്‍ ചീത്ത പ്രവൃത്തികള്‍1. അപ്പനെയും അമ്മയെയും അനുസരിച്ചു2. ക്ലാസിലെ കുട്ടികളുമായി വഴക്കുകൂടി.3. കൂട്ടുകാരില്‍ ഒരാളെ സഹായിച്ചു.4. സന്ധ്യാപ്രാര്‍ത്ഥനകള്‍ ഭക്തിപൂര്‍വ്വം ചൊല്ലി.5. ഗൃഹപാഠം മുഴുവനും ചെയ്തില്ല.മനഃപാഠമാക്കാം
യേശു ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയുംമനുഷ്യരുടെയും പ്രീതിയിലും വളര്‍ന്നുവന്നു.ലൂക്കാ 2:52ഉത്തരം കണ്ടെത്താം