പാഠം 8
മറിയം ഈശോയുടെ അമ്മ
-
ദൈവപുത്രനായ ഈശോയുടെ അമ്മയാണ് മറിയം. ഒരിക്കല്‍ ഗബ്രിയേല്‍ മാലാഖ നസ്രത്തിലെകന്യകാമറിയത്തിന്റെ അടുക്കല്‍ വന്നു.മാലാഖ മിറയത്തോടു പറഞ്ഞു ദൈവകൃപ നിറഞ്ഞവളേ സ്വസ്തി! കര്‍ത്താവ് നിന്നോടുകൂടെ. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും.അവന് ഈശോ എന്ന് പേരിടണം.മറിയം മാലാഖയോടു പറഞ്ഞു: ഇതാ, കര്‍ത്താവിന്‍റെ ദാസി! നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ.
നമുക്കുപ്രാര്‍ത്ഥിക്കാം
നډനിറഞ്ഞ മറിയമേ സ്വസ്തി!കര്‍ത്താവ് അങ്ങയോടുകൂടെ. സ്ത്രീകളില്അങ്ങ് അനുഗ്രഹിക്കപ്പെട്ടവളാകുന്നു.അങ്ങയുടെ ഉദരത്തിന്‍ ഫലമായ ഈശോഅനുഗ്രഹിക്കപ്പെട്ടവനാകുന്നു.പരിശുദ്ധ മറിയമേ, തമ്പുരാന്‍റെ അമ്മേ,പാപികളായ ഞങ്ങള്‍ക്കുവേണ്ടി ഇപ്പോഴുംഞങ്ങളുടെ മരണസമയത്തും തമ്പുരാനോട്അപേക്ഷിക്കണമേ, ആമ്മേന്‍.നമുക്കുപാടാം
സ്വസ്തി നډപൂരിതേനിന്നോടുകൂടെ നാഥനുംസ്ത്രീകളില് അനുഗ്രഹീതനിന് കുമാരനേശുവും.പാപരഹിതയായ മേരിതമ്പുരാന്റെയമ്മ നീപാപികള് ഞങ്ങള്ക്കുവേണ്ടിപ്രാര്ത്ഥിക്കേണമെപ്പോഴും.ഈശോയുടെ അമ്മ നമ്മുടെയുംഅമ്മയാണ്. ഈശോയുടെ അമ്മയായമറിയത്തെ നാം മാതാവ്എന്നു വിളിക്കുന്നു.നിറം കൊടുക്കാമോ?
മാതാവിന് സമ്മാനമായി നല്കാനുള്ളഈ പൂക്കള്‍ക്കു നിറം കൊടുക്കാമോ?എന്‍റെ അമ്മയെ എനിക്ക് ഇഷ്ടമാണ്.എന്‍റെ ആവശ്യങ്ങള്‍ അമ്മഎനിക്ക് സാധിച്ചു തരും. പരിശുദ്ധ മറിയംഎന്റെ സ്വര്‍ഗീയ അമ്മയാണ്ഈശോയെ സ്നേഹിച്ചതുപോലെമാതാവ് എന്നെയും സ്നേഹിക്കുന്നു.എന്‍റെ ആവശ്യങ്ങളില്മാതാവ് എന്നെ സഹായിക്കുന്നു.കൈകള്‍ കൂപ്പാം
പരിശുദ്ധ അമ്മേ, എന്‍റെ ആവശ്യങ്ങളില്എന്നെ സഹായിക്കണമേ.ഇഷ്ടപ്പെട്ട നിറം നല്കിഈ ജപമാല മനോഹരമാക്കൂ ഓരോ മുത്തിനും നിറംകൊടുക്കുമ്പോള്എന്റെ അമ്മേ എന്‍റെ ആശ്രയമേഎന്ന സുകൃതജപംആവര്‍ത്തിക്കുക.മനഃപാഠമാക്കാം
ഇതാ, കര്‍ത്താവിന്‍റെ ദാസി!നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ(ലൂക്കാ 1:38)ഉത്തരം കണ്ടെത്താം